ഭക്തൻ

കാറിൻ്റെ ഡാഷ് ബോർഡിൽ സകല ദൈവങ്ങളെയും നിരത്തിയിരുത്തി; എന്നിട്ട് അവൻ ഫോണിൽ കണ്ണും നട്ട് ഡ്രൈവ് ചെയ്തു ഒരു പോക്ക്. പാവം ദൈവങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാഴ്മോഹം

ഗുഡ് നൈറ്റ്

തണുപ്പ്