ഭക്തൻ ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ മാർച്ച് 22, 2026 കാറിൻ്റെ ഡാഷ് ബോർഡിൽ സകല ദൈവങ്ങളെയും നിരത്തിയിരുത്തി; എന്നിട്ട് അവൻ ഫോണിൽ കണ്ണും നട്ട് ഡ്രൈവ് ചെയ്തു ഒരു പോക്ക്. പാവം ദൈവങ്ങൾ കൂടുതൽ വായിക്കൂ