കഥാകൃത്ത്

കാലം ആണ് ഏറ്റവും വലിയ കഥാകൃത്ത്.
ഇന്നത്തെ അതിശയങ്ങൾ നാളത്തെ വിരസതകളാവുന്നു.
ഇന്നത്തെ പേടി സ്വപ്നങ്ങൾ നാളത്തെ കെട്ടുകഥകൾ ആവുന്നു.
ഇന്നത്തെ കിനാവുകൾ നാളത്തെ വിരക്തികൾ ആവുന്നു.
ഇന്നത്തെ പ്രിയപ്പെട്ടവർ നാളത്തെ വൈരികൾ ആവുന്നു.
കാലം എഴുതുന്നു മനുഷ്യൻ ആടുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാഴ്മോഹം

ഗുഡ് നൈറ്റ്

തണുപ്പ്