പ്രചോദനം
നാം എല്ലാവരും മറ്റുള്ളവരുടെ പ്രചോദനങ്ങൾക്ക് കാതോർക്കുന്നവരാണ് . ഇവയെല്ലാം ഒരു പരിധി വരെ നമ്മിൽ ഊർജ്ജം നിറയ്ക്കുന്നുണ്ടു താനും. എന്നാൽ ഇവയ്ക്കെല്ലാം ഉപരി സ്വയം പ്രചോദിതമാകാനുള്ള എളുപ്പ വഴി എന്തെന്നു വെച്ചാൽ മറ്റുള്ളവരെ പ്രചോദിപ്പിക്കുക. അതുവഴി നാമും സ്വയം പ്രചോദിതരാകും...
Motivate others is the best way to motivate ourselves....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ