നിമിത്തം

നാം ഓരോരുത്തരും ഓരോ നിമിത്തങ്ങളാണ്. പലരുടെയും ജീവിതത്തിൽ ഓരോ വഴിതിരിവുകൾക്കും നാം അറിയാതെ തന്നെ കാരണമാവുന്നു. പ്രപഞ്ചം നിയന്ത്രിക്കുന്ന ആ ശക്തിക്കു വേണ്ടി പ്രവർത്തിക്കുന്ന നിമിത്തങ്ങൾ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാഴ്മോഹം

ഗുഡ് നൈറ്റ്

തണുപ്പ്