നിഷ്കളങ്കത

നാം എല്ലാവരും ഇടക്കാണെങ്കിൽ പോലും പരാതിപെടാറുണ്ട് മറ്റുള്ളവർക്കു നമ്മോട് ഒരു സ്നേഹവും ഇല്ലന്ന് അത് എന്തുകൊണ്ടാവാം! ആലോചിച്ചു നോകിട്ടുണ്ടോ? അതിനെന്താണ്‌ ഒരു പോംവഴി? അതിനായിട്ട് ഒരു കാര്യം ചെയ്താൽ മതി നാം കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കരാവുക കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടമാണ് കാരണം അവരുടെ നിഷ്കളങ്കത
അതുകൊണ്ട് നമുക്കും അവരെ പോലെ ആകാം അപ്പോൾ നാമും എല്ലാവർക്കും പ്രിയപ്പെട്ടവരാകും...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാഴ്മോഹം

ഗുഡ് നൈറ്റ്

തണുപ്പ്