ജലം

പ്രണയം ജലം പോലെയാണ് ജലം അതിന്റെ പവിത്രതയിൽ പരിപാലിക്കുമ്പോൾ അത് അമൂല്യമാവുന്നു. നമ്മുടെ ജീവന്റെ നിലനിൽപ്പിന് ആവശ്യമായി തീരുന്നു. എന്നാൽ അവയെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോൾ അത് മലിനമാവുന്നു. അത് പോലെ തന്നെയാണ് പ്രണയവും. പ്രണയം അത് അർഹിക്കുന്ന ബഹുമാനത്തിൽ കൈകാര്യം ചെയ്യുമ്പോൾ പവിത്രമായി തീരുന്നു. അതിനെ ദുരുദ്ദേശപരമായി ഉപയോഗിക്കുമ്പോൾ പ്രണയവും വിഷലിപ്തമാവുന്നു. ജലത്തിന് ക്ഷാമം വരുമ്പോൾ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാവുന്നു, പ്രണയത്തിന്റെ ദൗർലഭ്യം ജീവിതത്തിന്റെയും.ജലം സർവ്വ സാന്നിധ്യമാണ് പ്രണയവും . ജലം പ്രായഭേദമന്യേ ജീവനാഡിയാണ് പ്രണയവും. പ്രണയവും ഒഴുകട്ടെ ജലം പോലെ ...

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022 നവംബർ 13, 10:45 PM-ന്

    ചിലർ അതിലെ അണക്കെട്ട് കെട്ടി നിർത്തി വേറെ നദിയിലൂടെ ഒഴുകും ആർക്കും വേണ്ടാതെ സ്വയം കടലിൽ അലിഞ്ഞ് തീരും

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വഴികാട്ടി

ബലി

നല്ല വാർത്ത