പ്രകൃതി കാണിച്ചു തരുന്ന ഒട്ടനവധി അതിജീവന കാഴ്ചകളിൽ ഒന്നാണിത്. തന്റെ വളർച്ചക്ക് വിഘാതമായി നിന്ന കോൺക്രീറ്റ് മതിൽ തനിക്ക് താങ്ങായി നിർത്തി കൊണ്ടു തന്നെ വളർന്നു കയറിയ ഈ ആൽമരം നമ്മുടെ ചിന്താസരണികളിൽ തീയായി പടരേണ്ടതാണ്. കൊഴിഞ്ഞു വീഴേണ്ട തന്റെ ജീവിതം കാഴ്ച്ചക്കാർ അത്ഭുതം കൂറുന്ന തരത്തിൽ മാറ്റിയെടുത്ത ഈ ആൽമരവും നമ്മുക്ക് വഴികാട്ടിയാവട്ടെ . (വൈക്കം കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തം നിന്നുള്ള ദൃശ്യം)
ഏറെക്കുറേ
മറുപടിഇല്ലാതാക്കൂതന്റെ ഇഷ്ട്ടങ്ങൾ കാറ്റിൽ പറത്തി മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കുന്നത് ആത്മഹത്യക്ക് തുല്യം.
മറുപടിഇല്ലാതാക്കൂ