അനിശ്ചിതത്വം
ഇന്നലെ വരെ ആധികാരികമായിരുന്നത് ഇന്ന് കൈയ്യെത്താ ദൂരത്തേക്ക് അകലുന്നു.
ഇന്നലെ വരെ സുലഭമായിരുന്നത് ഇന്ന് വരൾച്ചയിലാണ്ടു പോയിരിക്കുന്നു.
ഇന്നലെ വരെ നിറസാന്നിധ്യമായിരുന്നത് ഇന്ന് ഓർമ്മകൾ മാത്രമാവുന്നു.
അനിശ്ചിതത്വമേ നിന്റെ പേരോ ജീവിതം ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ