പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമകൾ

ചില പാട്ടുകൾ ഓരോ ഓർമകളാണ് തിരിച്ചു വരാത്ത ഇന്നലെകളിലേക്കുള്ള മനസ്സിന്റെ യാത്രയാണ്...

ഊർജ്ജം

ഭയത്തിന്റെ അവസാന കനലും അണയുന്നിടത്താണ് പ്രതീക്ഷയുടെ നാമ്പുകൾ വിരിയുന്നത്. മുന്നിൽ വരുന്ന ഏതു വെല്ലുവിളിയും തരണം ചെയ്യാനുള്ള ഊർജ്ജം നിറയുന്നത്...

മാതൃത്വം

ഈ ലോകത്ത് ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെടാതെ പോകുന്നത് അമ്മയുടെ സ്നേഹമാണ്. ഏത് അളവുകോലു വെച്ച് തുലനം ചെയ്‌താലും മാതൃസ്നേഹത്തിന്റെ അത്രയും പരിശുദ്ധി മറ്റൊന്നിന...

മനുഷ്യത്വം

മറ്റുള്ളവരുടെ അംഗീകാരത്തിനായി മനുഷ്യത്വം അഭിനയിക്കുന്നതിനു മുന്നെ ചുറ്റിനും ഒന്നു കണ്ണോടിക്കുക അത് ആവശ്യപ്പെടുന്ന ഒരു കണ്ണുകളെങ്കിലും നിങ്ങൾക്ക് കാണാൻ സാധി...

ഓട്ടം

ഒരിടത്തു ചിലർ ജീവനും വാരിപൊത്തി നെട്ടോട്ടം ഓടുമ്പോൾ മറ്റു ചിലർ ആ ഓട്ടം പകർത്തിയെടുത്ത് ലൈക്കുകൾ വാരികൂട്ടുന്നു...

ഞെട്ടൽ

സ്വന്തമെന്നു ഉറച്ചു വിശ്വസിച്ചവർ നാളെ നമ്മളെ നിഷ്കരുണം തള്ളിപറയുമ്പോൾ ഉണ്ടാവുന്ന ഞെട്ടൽ ഒന്നും എത്ര വലിയ ജാക്‌പോട്ട് അടിച്ചാലും ഉണ്ടാവില്ല..

നിഷ്കളങ്കത

നാം എല്ലാവരും ഇടക്കാണെങ്കിൽ പോലും പരാതിപെടാറുണ്ട് മറ്റുള്ളവർക്കു നമ്മോട് ഒരു സ്നേഹവും ഇല്ലന്ന് അത് എന്തുകൊണ്ടാവാം! ആലോചിച്ചു നോകിട്ടുണ്ടോ? അതിനെന്താണ്‌ ഒരു പോ...

പക്വത

മനസ്സിനു മേലുള്ള ബുദ്ധിയുടെ നിയന്ത്രണമാണ് പക്വത...

വിളി

വിശപ്പിന്റെ വിളി വരാത്തടത്തോളം കാലം പ്രണയം ഒരു വേദന തന്നെയാണ്...

മഴു

തന്റെ കൈ മുറിച്ചെടുത്തു വെട്ടിയൊരുകിയ മഴു വെച്ചു തന്നെ അറുത്ത് മുറിച്ചിട്ടപ്പോ മരം ആ മഴുവിനെ നോക്കി ആശ്വസിച്ചു ഇനി ഒരു മഴുവിനും ജന്മം നൽകേണ്ടല്ലോന്നോർത്ത്...

പ്രണയം

പരാജയപ്പെട്ടാൽ മാത്രം വിലയുള്ള ഒന്നാണ്‌ പ്രണയം വിജയിച്ചാൽ അത് ഒരു ഭാരവും..

കാരണം

വെറുക്കാനുള്ള 99 കാരണവും അവഗണിച്ച് സ്നേഹിക്കാനുള്ള 1 കാരണം തേടുന്നതാണ് യഥാർത്ഥ പ്രണയം...

മഴ

മഴയെ പ്രണയിച്ചതിനു മരത്തിന് ഭൂമിയിൽ നിന്ന് ഭ്രഷ്‌ട് കൽപ്പിച്ചു തന്റെ പ്രിയൻ ഇല്ലാത്ത വീട്ടിലോട്ട് മഴ വരാനും കൂട്ടാക്കിയില്ല...

യാഥാർത്ഥ്യം

മറ്റുള്ളവരുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നാം അവർക്ക് ഊർജ്ജം പകരാൻ ശ്രെമികാറുണ്ട് യാഥാർഥ്യം എന്തെന്നാൽ ആ പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോ...

വഴിത്തിരിവ്

ജീവിതത്തിൽ ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ നാം പരിതപിക്കാറുണ്ട് ദൈവം ഇല്ലെന്ന്‌ എന്നാൽ ഈ അപകടങ്ങളൊക്കെയും സംഭവികേണ്ടത് തന്നെയാണ് കാരണം ഇവ ഓരോന്നും ഓരോ വഴിതിരിവുകൾ ആണ് ഒന്നുകിൽ നമുക്കു ഇവയെ പഴിച്ചു ജീവിച്ചു തീർക്കാം അല്ലെങ്കിൽ ഇവയിൽ നിന്നു പാഠം ഉൾകൊണ്ട് മുന്നേറാം ഏതാണേലും ചെയേണ്ടത് നാം ഓരോരുത്തരും ആണ്...